LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

helicopter crash

International Desk 4 years ago
International

ഹെലിക്കോപ്റ്റര്‍ കടലില്‍ വീണു; 12 മണിക്കൂര്‍ നീന്തി കരപറ്റി മന്ത്രി

എനിക്ക് മരിക്കാനുളള സമയമായിട്ടില്ല. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വേറേ പരിക്കുകളൊന്നുമില്ല. കൂടെയുണ്ടായിരുന്നവര്‍ ജീവനോടെയുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്.

More
More
National Desk 4 years ago
National

കൂനൂര്‍ അപകടം; പൊളളലേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് ചര്‍മ്മം വെച്ചുപിടിപ്പിക്കുന്നു

അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. വരുണ്‍ സിംഗിന്റെ ജീവന്‍ നിലനിര്‍ത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

More
More
News Desk 5 years ago
International

റഫേൽ യുദ്ധവിമാന കമ്പനി ഉടമ ഒളിവർ ദസ്സോ കോപ്പ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു

ദസ്സോ ഏവിയേഷൻ സ്ഥാപകനായ മാഴ്​സെൽ ദസ്സോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്​ഥതയിലുള്ള ദസ്സോ ഗ്രൂപ്പിന്‍റെ സ്​ട്രാറ്റജി, ഡലപ്​മെന്‍റ്​ പ്രസിഡൻറായിരുന്നു അദ്ദേഹം.

More
More
Sports Desk 6 years ago
News

ലോകോത്തര ബാസ്ക്കറ്റ്ബോള്‍ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയയ്ക്കടുത്ത് കലാബസാസില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. മരണപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

More
More